പറവൂർ: കൈമാത്തുരുത്തിൽ അഡ്വ. കെ.പി. ജോർജ് (81) നിര്യാതനായി. പറവൂർ ബാറിലെ സീനിയർ അഭിഭാഷകനായ ഇദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഭാര്യ: ആനി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി). മക്കൾ: മോഹൻ ജോർജ് (ജില്ല ജഡ്ജ്), ബോബൻ ജോർജ് (സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ, യു.കെ), ജൂലിയൻ ജോർജ് (പ്രൊഡക്ഷൻ അസോസിയേറ്റ്, കാനഡ). മരുമക്കൾ: അഡ്വ. ആഷി സെബാസ്റ്റ്യൻ, ലൗലി (നഴ്സ്, യു.കെ), സുജിത (സീനിയർ സോഫ്റ്റ്വെയർ ടെക്നോളജിസ്റ്റ്, കാനഡ). സംസ്കാരം പിന്നീട്.