കളമശ്ശേരി: കളമശ്ശേരി ഗവ. പോളിടെക്നിക്കിന് സമീപം ചേനക്കാല റോഡില്‍ പനക്കല്‍ തെക്കേതില്‍ ഡി. യോഹന്നാന് (റിട്ട. റെയില്‍വേ -66) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: നവീന്‍ യോഹന്നാന്, ഷെറിന് യോഹന്നാന് (ലൈബ്രേറിയന്‍, തിരുവനന്തപുരം ആര്‍ട്സ് കോളജ്). മരുമക്കള്‍: പോള്‍ ജോണ്‍, ജെയ്ബിന്‍ നവീന്‍. സംസ്കാരം ഞായറാഴ്ച.