പനമരം: കാപ്പുഞ്ചാലിലെ കുറ്റിയിൽ അന്ത്രു (64) നിര്യാതനായി. ഭാര്യ: ആസ്യ. മകൾ: സിംന. മരുമകൻ: അലി പീച്ചങ്കോട്. സഹോദരങ്ങൾ: മറിയം, സൂപ്പി, കെ. ഉസ്മാൻ (പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ, മാനന്തവാടി).