പനമരം: കണിയാമ്പറ്റ ചീക്കല്ലൂർ പടിഞ്ഞാറെ വീട് കോളനിയിലെ നൊച്ചൻ 106ാം വയസ്സിൽ നിര്യാതനായി. ഭാര്യ: പരേതയായ ഊലി. മക്കൾ: കാവേരി, തുറുമ്പി, വാസു, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുശീല, അമ്മിണി, പരേതരായ മുത്തൻ, പങ്കു.