സുല്‍ത്താന്‍ ബത്തേരി: നായ്ക്കെട്ടി ചക്കാലക്കല്‍ ഉമ്മര്‍ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹുസൈന്, ബഷീര്‍, ജഅ്ഫര്‍, ഫാത്തിമ, ബിയ്യാത്തു, സഫിയ, നസീമ, ഖദീജ, സുലൈഖ, ഷമീറ, സുനീറ. മരുമക്കള്‍: ഉമ്മര്‍, നസീര്‍, അന്ത്രു, അബ്ദുല്ല, അസീസ്, നിസാര്‍, അഫ്ത്തര്‍, ആസിഫ്, സുബൈദ, ബല്‍ക്കീസ്, റഹ്മത്ത്.