തിരൂരങ്ങാടി: കരിമ്പിൽ പരേതനായ ഉണ്ണിയാലുങ്ങൽ അബൂബക്കറിെൻറ ഭാര്യ നമ്പൻകുന്നത്ത് ഖദീജ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ഇബ്രാഹിം, ആയിശ. മരുമക്കൾ: അലവിക്കുട്ടി (ഇരുമ്പുഴി), റാബിയ (കുറുകത്താണി), പരേതനായ മൊയ്തീൻകുട്ടി മാസ്റ്റർ (ചേലേമ്പ്ര).