താനാളൂർ: മൂന്നാംമൂല പരേതനായ കൊടപ്പനക്കൽ ഉണ്യാമ്മുവിെൻറ മകൻ അബ്ദുൽ ഗഫൂർ (50) നിര്യാതനായി. മാതാവ്: ഉണ്ണീമ. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ജഫ്സൽ, സൽമാൻ ഫാരിസ്, മുഹമ്മദ് റഷീൽ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, മുഹമ്മദ് ഹനീഫ, പരേതനായ അബ്ദുസ്സലാം.