എടക്കര: മരുത മാമാങ്കര പരേതനായ മറ്റത്തിൽ മീരാെൻറ ഭാര്യ ആയിശ ബീവി (87) നിര്യാതയായി. മക്കൾ: ഹനീഫ, സൈനബ, ഇബ്രാഹിംകുട്ടി, കാസിം, ഇസ്മായിൽ, അബ്ദുസ്സലാം (റിട്ട. ഡെപ്യൂട്ടി കലക്ടർ), ബഷീർ മാമാങ്കര, അഷറഫ്. മരുമക്കൾ: മുഹമ്മദ് ഖാൻ, കദിയുമ്മ, മറിയുമ്മ (റിട്ട. അധ്യാപിക), സോഫിയ, റസീന, ആബിദ (അധ്യാപിക, ഐ.ഒ.എച്ച്.എസ് എടവണ്ണ), റംലത്ത്, സാബിറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാമാങ്കര മസ്ജിദുൽ ഇസ്ലാഹിയയിൽ.