എടപ്പാൾ: കുറ്റിപ്പാല പടിഞ്ഞാക്കര ചെരിയത്ത് വളപ്പിൽ ഫാത്തിമ (72) നിര്യാതനായി. പരേതനായ മൊയ്തുണ്ണി മാസ്റ്ററുടെ ഭാര്യയും തൊഴിയൂർ കൊമ്പത്തേതിൽ കുടുംബാംഗവുമാണ്. മക്കൾ: സി.എം. ഷാജി (എടപ്പാൾ സാഫ്കോ), മുഹ്സിൻ (ഖത്തർ), ഫൈസൽ അഹമ്മദ് കുട്ടി (അൽഐൻ സാഫ്കോ), നൗഫൽ (തൃശൂർ സാഫ്കോ), മൊയ്തുട്ടി, സീന, ആയിശ. മരുമക്കൾ: മജീദ്, ഹനീഫ, തസ്നിം മുഹസിൻ, ജസീന ഷാജി, തസ്ലീന ഫൈസൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് എറവക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.