തിരൂരങ്ങാടി: കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പിൽ അയ്യപ്പെൻറ മകൻ ഹരിദാസനെ (32) മരിച്ചനിലയിൽ കണ്ടെത്തി. നിർമാണ തൊഴിലാളിയാണ്.കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ്: മായു. സഹോദരങ്ങൾ: കുട്ടൻ, ബാബു, സുരേഷ്, ബിന്ദു, സരസ്വതി.