ചീരംചിറ: കുന്നേപ്പറമ്പിൽ പരേതനായ ചാേക്കാ മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ അമ്മിണി, ഏലിയാമ്മ, മേജർ മറിയക്കുട്ടി, പരേതനായ ബേബി, കെ.സി. റോയി. മരുമക്കൾ: ജോൺ, പരേതനായ മേജർ പി.എം. ജോർജ്, മോളി, ജിജിമോൾ, റോയി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പുതുച്ചിറ സാൽവേഷൻ ആർമി സെമിത്തേരിയിൽ.