പാമ്പാടി: സഹകരണമന്ത്രി വി.എൻ. വാസവെൻറ ഭാര്യാപിതാവ് പാതേപ്പറമ്പിൽ പി.കെ രാജപ്പൻ (എവറസ്റ്റ് ഹോട്ടൽ ഉടമ-87) നിര്യാതനായി. ഭാര്യ: കാഞ്ഞിരം കൊച്ചുപറമ്പിൽ കുടുംബാംഗം സരസമ്മ. മക്കൾ: ഗീത വാസവൻ (റിട്ട. അധ്യാപിക സെൻറ് തോമസ് ഹൈസ്കൂൾ സൗത്ത് പാമ്പാടി), ജയ്മോൻ (എവറസ്റ്റ്), ലത, അനിത (അധ്യാപിക, പനമറ്റം ഗവ. ഹൈസ്കൂൾ). മറ്റ് മരുമക്കൾ: പ്രിയ ജയ് പാമ്പാടി, പ്രേം പാലാ, ഡോ. ആർ.പി. രഞ്ജിൻ (ആർ.എം.ഒ മെഡിക്കൽ കോളജ് കോട്ടയം). സംസ്കാരം നടത്തി.