മാവേലിക്കര: പവർഹൗസിന് സമീപം നാമ്പോഴിൽ ഗീവർഗീസ് ജോർജിെൻറ ഭാര്യ പൊടിയമ്മ ജോർജ് (86) നിര്യാതയായി. കുടശ്ശനാട് ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: ലിസി, വത്സ, മോളി, ആലീസ്, ലാലി, ഫാ. വിൽസൺ ജോർജ് (വികാരി, കൊയ്പ്പള്ളികാരാണ്മ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി). മരുമക്കൾ: ബേബി മുക്കടക്കൽ, ബോബൻ പുന്നാംകുഴിയിൽ (പുതുപ്പള്ളി), ഷാജി വേലിക്കകത്ത്, ജോജോ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.