അമ്പലപ്പുഴ: കുറവൻതോട് പടിഞ്ഞാറെ വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ജാനമ്മാൾ (90) നിര്യാതയായി. മക്കൾ: കമലമ്മാൾ, ആനന്ദവല്ലി അമ്മാൾ, അരുളപ്പൻ ചെട്ടിയാർ, വിജയകുമാരി അമ്മാൾ, രാജപ്പൻ ചെട്ടിയാർ, ഉഷാകുമാരി അമ്മാൾ, ഗീതാകുമാരി അമ്മാൾ, പരേതനായ ബാലകൃഷ്ണൻ ചെട്ടിയാർ. മരുമക്കൾ: ശശികല, ശിവൻ ചെട്ടിയാർ, രാമലിംഗം, അജിത അമ്മാൾ, കെ.എൻ. ചന്ദ്രൻ ചെട്ടിയാർ, ചന്ദ്രൻ ചെട്ടിയാർ, പരേതരായ രാജഗോപാലൻ ചെട്ടിയാർ, ജയലക്ഷ്മി അമ്മാൾ.