മാന്നാർ: ചെന്നിത്തല സൗത്ത് പാലത്തറയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (86) നിര്യാതയായി. മക്കൾ: പി.കെ. വർഗീസ് (മുംബൈ), ജോൺസൺ, ഡെയ്സി, അലക്സാണ്ടർ (സൗദി), ജെസി, മിനി, മാത്യു (ബി.എസ്.എൻ. എൽ). മരുമക്കൾ: ഷേർളി, സൂസൻ, ബേബി, റീന, ഷാജി വർഗീസ് (റിട്ട. എച്ച്.എം, എം. ജി.എം.എച്ച്.എസ്.എസ്, തിരുവല്ല), ജയിംസ് (ദുൈബ), ലിസി കല്ലുംമുട്ടിൽ.