ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പാറയിൽ ഗോകുലത്തിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഗോപീകൃഷ്ണൻ, സുസ്മി. മരുമകൾ: അശ്വതി, മനോജ്. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.