പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാർഡ് മഠത്തറ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: രത്നമ്മ, ദിനേശൻ, പരേതനായ പുരുഷൻ. മരുമക്കൾ: സുജാത, മണി, സരള.