മണ്ണഞ്ചേരി: പൊന്നാട് നടുവത്തേഴത്ത് പരേതനായ നൂറുദ്ദീെൻറ ഭാര്യ മറിയം ബീവി (85) നിര്യാതയായി. മക്കൾ: നസീമ, ഷറഫുദ്ദീൻ, സലീം (വിമുക്തഭടൻ), സൽമ, റാഷിദ. മരുമക്കൾ: അബൂബക്കർ, ബീന, അബ്ദുൽ അസീസ്, നസീർ, പരേതയായ റഹ്മത്ത്.