ആലുവ: കൊടികുത്തുമല അയ്നിപറമ്പിൽ മൂസയുടെ മകൻ എ.എം. അബു (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സജീബ്, റജീബ്, നജീബ്, റജീന. മരുമക്കൾ: റഹ്മത്ത്, ഖദീജ, സീന, സാദിഖ്.