കരുമാല്ലൂര്‍: യു.സി കോളജ് കല്ലുംപുറത്ത് വീട്ടില്‍ പരേതനായ കെ.സി. ജോണിെൻറ ഭാര്യ കുഞ്ഞമ്മ (83) നിര്യാതയായി. മക്കള്‍: പോള്‍സണ്‍ കെ. ജോണ്‍, ജെസി, ജോണ്‍സി, ജിജി, ബെഞ്ചമിന്‍ കെ. ജോണ്‍, സിസി, ഫിലിപ് കെ. ജോണ്‍. മരുമക്കള്‍: ബീന, പാസ്റ്റര്‍ ഉണ്ണി മാത്യു, ദാനിക്കുട്ടി (ബോബന്), പാസ്റ്റര്‍ ജോയ് മാത്യു, സിന്‍സി, ബെന്നി, ബിന്‍സി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ എ.ജി സെമിത്തേരിയില്‍.