കരുമാല്ലൂര്‍: ശാസ്താംപാട്ട് കലാകാരൻ മനക്കപ്പടി വൈപ്പിലപള്ളത്ത് വീട്ടില്‍ ശശീന്ദ്രന് (66) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: ഷൈജ, ഷെല്‍മി, ചിഞ്ചു. മരുമക്കള്‍: മനോജ്, പ്രൈജു, ഹരിപ്രസാദ്.