ആലുവ: കീഴ്മാട് കുഴുപ്പിള്ളി കെ.എസ്. ജോയി (തോമസ് -61) നിര്യാതനായി. കോൺഗ്രസ്-ഐ മണ്ഡലം ജന. സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: മേരി. മക്കൾ: ബിബിൻ തോമസ്, ബിൻസി (രാജഗിരി ഹോസ്പിറ്റൽ). മരുമക്കൾ: സഖിൽ (എച്ച്.ഡി.എഫ്.സി ബാങ്ക്, ആലുവ), എലസ്ത ബിബിൻ.