കാഞ്ഞൂർ: ആറങ്കാവ് ഉതുപ്പാൻ കുഞ്ഞുവർക്കി ജോസ് (83) നിര്യാതനായി. കാഞ്ഞൂർ ഫൊറോനാ പള്ളി മുൻ കൈക്കാരനാണ്. ഭാര്യ: കുഴൂർ നെല്ലിശ്ശേരി കുടുംബാംഗം റോസി. മക്കൾ: ജോർജ്, ഷാൻറി, സെബി. മരുമക്കൾ: ഷൈല, ജോയി കാച്ചപ്പിള്ളി പൂവത്തുശ്ശേരി, ജിസ്മി.