പെരുമ്പാവൂർ: നോർത്ത് എഴിപ്രം എലവുംകുടി മുച്ചേത്ത് പരേതനായ ഉമ്മറിെൻറ മകൻ ഹസൻകുട്ടി (80) നിര്യാതനായി. ഭാര്യ: മിസ്രിയ. മക്കൾ: മാഹിൻകുട്ടി, സഫീന, റഫീഖ്, ഹസീന. മരുമക്കൾ: അഫീല, അബ്ദുറഹ്മാൻ, സൈനബ, സലീം.