നെട്ടൂർ: ചക്കാലക്കൽ സി.ജെ. ആൻറണി (80, കൊച്ചിൻ പോർട്ട്, റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: ബിജു, മിനി, രാജു. മരുമക്കൾ: സിബി, ജോയി, സോന.