കൂത്താട്ടുകുളം: ഇലഞ്ഞി നെടുവേലി പീടിക കേശവൻ (97) നിര്യാതനായി. മക്കൾ: അമ്മിണി, ശശിധരൻ, മുരളി, സുലോചന, രാജു, പ്രതാപൻ, (കോൺഗ്രസ് പിറവം ബ്ലോക്ക് സെക്രട്ടറി), ശ്രീനിവാസൻ, ഷീല, മനോമണി. മരുമക്കൾ: ഷീല, അമ്മിണി, ലീല, രജി, വത്സ ഷാജി, സെൽവൻ, പവിത്രൻ, പരേതനായ കണ്ണപ്പൻ.