മൂവാറ്റുപുഴ: കാവുംപടി വാത്തിയാപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: മോളി, വത്സ, സാജു, ആലീസ്, പരേതനായ ജോയി. മരുമക്കൾ: ജോർജ്, കുര്യാക്കോസ്, മിനി, ലാൽ, സാഫി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുരുക്കുന്നപുരം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.