കൊച്ചി: പൂണിത്തുറ വിക്രം സാരാഭായ് റോഡ് പനക്കൽ വീട്ടിൽ പി. ശശി (ജനാർദനൻ, 67) നിര്യാതനായി. ഭാര്യ: പച്ചാളം അനുഗ്രഹ കുടുംബാംഗം എം.എ. വസന്തകുമാരി (ലീല). മകൻ: പി.ജെ. ആകാശ്.