ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂൾ റിട്ട. അധ്യാപകൻ വി. കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: ചാലക്കുടി പരിയാരം അരിയംപറമ്പത്ത് എ. സതി (റിട്ട. അധ്യാപിക, അന്നനാട്). മക്കൾ: മിനി (അധ്യാപിക, ശ്രീ കാഞ്ചിശങ്കര പബ്ലിക് സ്കൂൾ, കാലടി), മനോജ് (സിസ്കോ സിസ്റ്റംസ്, ബംഗളൂരു). മരുമക്കൾ: പി.ജി. നാരായണൻകുട്ടി (എയർ ഇന്ത്യ), വീണ.