കോതമംഗലം: കുട്ടമ്പുഴ പനച്ചിക്കാട്ട് പരേതനായ ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. പെരുമ്പിള്ളിച്ചിറ കുന്നുംപുറത്ത് കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുട്ടമ്പുഴ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ മേഴ്സി ടോം എഫ്.സി.സി (നിർമല മെഡിക്കൽ സെൻറർ, മൂവാറ്റുപുഴ), ചാക്കോച്ചൻ, ലീലാമ്മ, ജോർജ്, സിമിലി, ഷാൻറി, ബോബി (സെൻറ് ജോർജ് എച്ച്.എസ്. എസ്, കോതമംഗലം). മരുമക്കൾ: ചാക്കോച്ചൻ വടക്കേകുന്നേൽ കുട്ടമ്പുഴ, മേരി ആത്രശ്ശേരിയിൽ കല്ലൂർക്കാട്, ബേബിച്ചൻ കൊട്ടുതുണ്ടിയിൽ മണിമല, പ്രിൻസ് പ്ലാങ്കണ്ടം മൂലയിൽ പത്താംമൈൽ, ലിറ്റ ബോബി കാടംകാവിൽ എല്ലക്കൽ.