ഇടപ്പള്ളി: മടേക്കൽ ബിജു സെബാസ്റ്റ്യെൻറ (എ.വി.ടി, വാഴക്കുളം) ഭാര്യയും ഇടപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂൾ അധ്യാപികയുമായ ഷീന ബിജു (41) നിര്യാതയായി. ആവണംകോട് കരിമത്തി കുടുംബാംഗമാണ്. മക്കൾ: ആൻ മരിയ (രാജഗിരി സ്കൂൾ വിദ്യാർഥിനി), ആൻ മിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.