കാലടി: ഓണമ്പിളി മുളാടൻ വീട്ടിൽ എം.എ. മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അലി, ആരിഫ, സുഹറ. മരുമക്കൾ: റസിയ, നിസാർ, ഷിറോഷ്.