കുറുപ്പംപടി: തുരുത്തി മേനാമറ്റത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (100) നിര്യാതയായി. മക്കൾ: നാരായണൻ, സരസ്വതി, രവീന്ദ്രൻ. മരുമക്കൾ: സുമതി, ചന്ദ്രൻ, സുജാത.