കുമ്പളം: ഒല്ലരിക്കാട്ട് രാധേയത്തിൽ ശ്രീധരകൈമൾ (കൊച്ചേട്ടൻ മാഷ് -94, റിട്ട. അധ്യാപകൻ എസ്.ആർ.വി.എസ്.എം ജി.എൽ.പി സ്കൂൾ, കുമ്പളം) നിര്യാതനായി. ഭാര്യ: മൈനപ്പിള്ളിൽ കുടുംബാംഗം പരേതയായ രാധ. മകൾ: ഉമാദേവി. മരുമകൻ: വെങ്കിടേഷ് (ഇന്ത്യൻ ബാങ്ക്).