തെക്കേ വാഴക്കുളം: കല്ലേലിയിൽ ചിറയിക്കാട്ട് പരേതനായ സുലൈമാെൻറ ഭാര്യ ബീപാത്തു (75) നിര്യാതയായി. നാലാംമൈൽ മെഴുക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബൂബക്കർ (സൗദി), ഉമ്മർ, സാബിറ, ആസിയ. മരുമക്കൾ: ഷൈല, പാത്തുമ്മ, മജീദ്, നാദിർഷാ.