കൊച്ചി: മാമംഗലം മങ്ങാട്ട് ലെയ്നില്‍ കെ.ആര്. ജോണിെൻറ ഭാര്യ മേരി (57, ഐ.പി.സി ഗില്ഗാല് സഭാംഗം) നിര്യാതയായി. മകള്‍: അക്സ ആന്‍. സംസ്കാരം ചൊവ്വാഴ്ച പുത്തന്‍കുരിശ് സെമിത്തേരിയില്‍.