മരട്: ഐ.പി.സി അങ്കമാലി സെൻറർ സീനിയർ പാസ്റ്റർ പി.ജെ. ജോൺ (81, പാറക്കൽ) നിര്യാതനായി. ഭാര്യ: പരേതയായ ദീനാമ്മ. മക്കൾ: ഷേർലി, െബ്ലസി. മരുമക്കൾ: പരേതനായ കെ.എം. ഡാനിയേൽ, മോനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ ചാപ്പൽ സെമിത്തേരിയിൽ