തമ്മനം: കുത്താപ്പാടി റോഡിൽ കൊപ്പറമ്പിൽ ബഷീർ (63) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: മൻസൂർ, അഭിഷീർ, സമിത. മരുമക്കൾ: ഷെറീന, അൻസി, നൗഷാദ്.