പെരുമ്പാവൂർ: ആയത്തുപടി മൂത്തേടൻ വീട്ടിൽ പൈലി പത്രോസ് (72) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോർജ്, ബാബു, സിസിലി, എൽസി. മരുമക്കൾ: റാണി, ഷൈബി, വർഗീസ്, തങ്കച്ചൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആയത്തുപടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.