സുൽത്താൻ ബത്തേരി: ചെതലയം പുളിച്ചിവയൽ ഖദീജ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ആയിശ, റുഖിയ, മൊയ്തീൻ കുട്ടി, സുഹ്റ. മരുമക്കൾ: കോയ, സഫിയ, പരേതനായ മമ്മി.