മേലാറ്റൂർ: എടപ്പറ്റ ആഞ്ഞിലങ്ങാടി പുളിയക്കോട് എ.എം.എൽ.പി സ്കൂളിനു സമീപം തങ്കയത്തിൽ ആലി (57) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷഫീഖ്, ജുനൈദ്, അനീഷ. മരുമകൻ: ഷബീർ.