തിരുവാലി: കോഴിപ്പറമ്പ് പൊട്ടാലമ്മൽ കിഴക്കു വീട്ടിൽ രാമദാസൻ (65) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രമ്യ, രജി, രാജു. മരുമക്കൾ: ജിതേഷ്, ലിതേഷ്. സഹോദരങ്ങൾ: ശാന്ത, സരോജിനി, പരേതരായ ശിവദാസൻ, സുബ്രഹ്മണ്യൻ.