എടവണ്ണ: കല്ലിടുമ്പ് ചെറിയപാലത്തിങ്ങൽ താമസിക്കുന്ന കടവത്ത് മുഹമ്മദ് (മാനു ഇക്ക - 72) നിര്യാതനായി. ഭാര്യ: ജമീല തറമണ്ണിൽ. മക്കൾ: റസിയ, ജസീല, ജൽസിയ, ജംഷീല, ജസ്ന. മരുമക്കൾ: അബ്ദുറസാഖ് ബീമ്പുങ്ങൽ, സിദ്ദീഖ് കാഞ്ഞിരാല മമ്പാട്, സക്കീർ ഹുസൈൻ ചെമ്പകുത്ത്, ഇഖ്ബാൽ മുണ്ടേരി, പരേതനായ ഷാജി പന്തലിങ്ങൽ.