പൂക്കോട്ടൂർ: മുണ്ടിതൊടിക സൈനുദ്ദീൻ കുന്നത്ത് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈമൂനത്ത്, അബ്ദുല്ല, മുസ്തഫ മുസ്ലിയാർ, മുംതാസ്. മരുമക്കൾ: ഇസ്മായിൽ എന്ന ബാവ കാരിമുക്ക് കൊട്ടുക്കര, അബ്ബാസ് കിടങ്ങഴി, സക്കീന പുല്ലഞ്ചേരി, സുലൈഖ ഓമാനൂർ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പ, അബൂബക്കർ, ഉസ്മാൻ, ഫാതിമ, ഖദീജ, സുബൈദ.