കാടാമ്പുഴ: മൂർക്കനാട് മഹല്ലിലെ ഉരുളിയൻകുന്ന് അന്നിടൻ ആലിക്കുട്ടി ഹാജി (79) നിര്യാതനായി. മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മൂർക്കനാട് മഹല്ല് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരികയാണ്. ദീർഘകാലം മൂർക്കനാട് ഹയാത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. ഭാര്യ: പരേതനായ ബീവി. മക്കൾ: അബ്ദുൽ കരീം, സൈനുൽ ആബിദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ഫൈസൽ, റുഖിയ, ആമിന, ഫാത്തിമ. മരുമക്കൾ: അഷ്റഫ്, ഇബ്രാഹിം, സെയ്തലവി, ഹാജറ, മുനീറ, സുമയ്യ, ജാസ്മിൻ, തസ്നി