കൊട്ടപ്പുറം: ആല്‍പ്പറമ്പ് മംഗലശ്ശേരി പനങ്ങാടന്‍ ചാത്തന് (90) നിര്യാതനായി. ഭാര്യ: കൊറ്റി. മക്കള്‍: ലീല, സരോജിനി, മിനി, രാജന്, അനിത. മരുമക്കള്‍: ശങ്കരന്, കുഞ്ഞന്‍, ഗോപാലന്, പ്രിയ.