പരപ്പനങ്ങാടി: നെടുവ കോവിലകം റോഡിനടുത്തെ പരേതനായ പൊതുവാംകുന്നത് ഭാസ്കരപ്പണിക്കരുടെ മകൻ കൃഷ്ണകുമാർ (39) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. സഹോദരി: പരേതയായ കവിത.