പൊന്നാനി: പള്ളപ്രം പള്ളിവളപ്പ് ക്ഷേത്രത്തിനു സമീപം മേനകത്ത് വിജയൻ (52) നിര്യാതനായി. പിതാവ്: മേനകത്ത് രാഘവൻ. മാതാവ്: അമ്മിണി. ഭാര്യ: മിനി. മക്കൾ: രസ്നി, ശ്രിജില. മരുമകൻ: നിധിൻ.