കൊണ്ടോട്ടി: ചിറയില്‍ പരേതനായ കുമ്മാളി വീരാെൻറ ഭാര്യ നൊട്ടന്‍ വീട്ടില്‍ ആയിശക്കുട്ടി (70) നിര്യാതയായി.മക്കള്‍: അഷ്റഫ്, മുഹമ്മദ് കോയ, ഉമ്മര്‍, അബ്ദുറഹ്മാന്, സാബിറ. മരുമക്കള്‍: കോയക്കുട്ടി, ആമിന, ഹബീബ, ഫാത്തിമത്ത് സുഹറ, ബുഷ്റ.