നിലമ്പൂർ: കല്ലേമ്പാടം അരുൺ നിവാസിൽ രവീന്ദ്രനാഥ പണിക്കർ (91) നിര്യാതനായി. റിട്ട: ഫാക്ട് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഗോമതി അമ്മ.മക്കൾ: ഷീല (ആലപ്പുഴ), അജിത്ത് (റിട്ട: സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്) അജയ്. മരുമക്കൾ: സഞ്ജീവ് (റിട്ട: ഓറിയൻറൽ ഇൻഷുറൻസ് ആലപ്പുഴ), അനിത (പ്രിൻസിപ്പൽ, എം.എസ്.എൻ.എസ്. ഹയർ സെക്കൻഡറി സ്കൂൾ ചക്കാലക്കുത്ത് നിലമ്പൂർ).